മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കാറുണ്ട്. അതിനെയാണ് കാരക്ക എന്നു വിളിക്കുന്നത്. ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാരക്കയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ജീവിക്കാൻ കഴിയും.